ANAASAKTHA KARMAYOGI /അനാസക്ത കർമ്മയോഗി അസാധാരണ ജീവിതപഥങ്ങൾ BY D.PRADEEP KUMAR
Material type:
TextLanguage: Malayalam Publication details: THIRUVANANTHAPURAM : PARIDHI PUBLICATIONS , 2025 .Edition: 1 st edDescription: 154pISBN: - 9788199138520
- 23 923.254 PRA-A
| Item type | Current library | Home library | Call number | Materials specified | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Arabic General Stacks | Dept. of Arabic | 923.254 PRA-A (Browse shelf(Opens below)) | TEXT | Available | ARA11711 |
Browsing Dept. of Arabic shelves,Shelving location: General Stacks Close shelf browser (Hides shelf browser)
| No cover image available No cover image available |
|
|
|
|
No cover image available No cover image available | No cover image available No cover image available | ||
| 921.9 MUH/A AYISHA(Ra) | 923.154 BAL/A AKBAR /അക്ബർ | 923.243 HIT/M MEIN KAMPF/ | 923.254 PRA-A ANAASAKTHA KARMAYOGI /അനാസക്ത കർമ്മയോഗി അസാധാരണ ജീവിതപഥങ്ങൾ | 923.254 SUR/B BABA SAHEB DR B R AMBEDKAR : ANASWARATHAYILE NEELA NAKSHATHRAM /ബാബാ സാഹേബ് ഡോ. ബി.ആർ. അംബേദ്കർ അനശ്വരതയിലെ നീലനക്ഷത്രം | 925 MAL/W WORLD'S GREAT SCIENTISTS/ | 925.397 HAV/B Dr. H.J. BHABHA |
സത്യവും അഹിംസയുമായിരുന്നു മഹാത്മാവിന്റെ മതം. മതേതരമായ ആത്മീയതയുടെ പ്രഭപരത്തി നിഷ്കാമകർമ്മിയായി ജീവിക്കുകയും തന്റെ വിശ്വാസപ്രമാണങ്ങളിൽ അചഞ്ചലനായി ഉറച്ചുനിന്നതുകൊണ്ട് മതഭ്രാന്തരാൽ വധിക്കപ്പെടുകയും ചെയ്ത ആ ധീര കർമ്മയോഗിയുടെ അസാധാരണമായ ജീവിതപഥങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. മഹാത്മാഗാന്ധിയെ ഓർക്കുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനമാകുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്താനും അതിനെ ദുർബലപ്പെടുത്തുന്നവർക്കെതിരായി പോരാടാനും ഊർജ്ജം പകരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവുമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെട്ട 'ഗാന്ധിമാർഗം' എന്ന പ്രതിവാരപരിപാടിക്കുവേണ്ടി എഴുതപ്പെട്ട വിവിധ പരമ്പരകളുടെ സമാഹാരം.
IN MALAYALAM
There are no comments on this title.
