Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ANAASAKTHA KARMAYOGI /അനാസക്ത കർമ്മയോഗി അസാധാരണ ജീവിതപഥങ്ങൾ BY D.PRADEEP KUMAR

By: Material type: TextLanguage: Malayalam Publication details: THIRUVANANTHAPURAM : PARIDHI PUBLICATIONS , 2025 .Edition: 1 st edDescription: 154pISBN:
  • 9788199138520
Subject(s): DDC classification:
  • 23 923.254 PRA-A
Online resources: Summary: സത്യവും അഹിംസയുമായിരുന്നു മഹാത്മാവിന്റെ മതം. മതേതരമായ ആത്മീയതയുടെ പ്രഭപരത്തി നിഷ്കാമകർമ്മിയായി ജീവിക്കുകയും തന്റെ വിശ്വാസപ്രമാണങ്ങളിൽ അചഞ്ചലനായി ഉറച്ചുനിന്നതുകൊണ്ട് മതഭ്രാന്തരാൽ വധിക്കപ്പെടുകയും ചെയ്ത ആ ധീര കർമ്മയോഗിയുടെ അസാധാരണമായ ജീവിതപഥങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. മഹാത്മാഗാന്ധിയെ ഓർക്കുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനമാകുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്താനും അതിനെ ദുർബലപ്പെടുത്തുന്നവർക്കെതിരായി പോരാടാനും ഊർജ്ജം പകരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവുമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെട്ട 'ഗാന്ധിമാർഗം' എന്ന പ്രതിവാരപരിപാടിക്കുവേണ്ടി എഴുതപ്പെട്ട വിവിധ പരമ്പരകളുടെ സമാഹാരം.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Materials specified Status Barcode
Book Dept. of Arabic General Stacks Dept. of Arabic 923.254 PRA-A (Browse shelf(Opens below)) TEXT Available ARA11711

സത്യവും അഹിംസയുമായിരുന്നു മഹാത്മാവിന്റെ മതം. മതേതരമായ ആത്മീയതയുടെ പ്രഭപരത്തി നിഷ്കാമകർമ്മിയായി ജീവിക്കുകയും തന്റെ വിശ്വാസപ്രമാണങ്ങളിൽ അചഞ്ചലനായി ഉറച്ചുനിന്നതുകൊണ്ട് മതഭ്രാന്തരാൽ വധിക്കപ്പെടുകയും ചെയ്ത ആ ധീര കർമ്മയോഗിയുടെ അസാധാരണമായ ജീവിതപഥങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. മഹാത്മാഗാന്ധിയെ ഓർക്കുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനമാകുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്താനും അതിനെ ദുർബലപ്പെടുത്തുന്നവർക്കെതിരായി പോരാടാനും ഊർജ്ജം പകരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവുമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെട്ട 'ഗാന്ധിമാർഗം' എന്ന പ്രതിവാരപരിപാടിക്കുവേണ്ടി എഴുതപ്പെട്ട വിവിധ പരമ്പരകളുടെ സമാഹാരം.

IN MALAYALAM

There are no comments on this title.

to post a comment.