Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ജീവിതം എന്ന തീക്കടൽ : ഒരു പട്ടാളക്കാരന്റെ ആത്മകഥ / by Surendran M. K

By: Material type: TextLanguage: MLM Publication details: Kozhikode: Mathrubhumi Books, 2025.Edition: 4th edDescription: 304pISBN:
  • 9789359621371
Uniform titles:
  • Jeevitham Enna Theekkadal
Subject(s): DDC classification:
  • 923.551 SUR.J
Other classification:
Summary: ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കൻ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാൾ. ശരിക്കും ഒരു റിയൽ ലൈഫ് ഹീറോ. ഒരു ത്രില്ലർ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിർത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താൻപോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാൾ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകൾ കേവലമനുഷ്യായുസ്സിൽ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങൾ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം.
Tags from this library: No tags from this library for this title. Log in to add tags.

ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കൻ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാൾ. ശരിക്കും ഒരു റിയൽ ലൈഫ് ഹീറോ. ഒരു ത്രില്ലർ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിർത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താൻപോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാൾ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകൾ കേവലമനുഷ്യായുസ്സിൽ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങൾ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം.

There are no comments on this title.

to post a comment.