ജീവിതം എന്ന തീക്കടൽ : (Record no. 761618)

MARC details
000 -LEADER
fixed length control field 02248nam a2200217 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789359621371
041 ## - LANGUAGE CODE
Language code of text/sound track or separate title MLM
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 923.551
Item number SUR.J
084 ## - OTHER CLASSIFICATION NUMBER
Source of Number Colon Classification
100 ## - MAIN ENTRY--AUTHOR NAME
Personal name സുരേന്ദ്രന്‍ എം. കെ
100 ## - MAIN ENTRY--AUTHOR NAME
Personal name Surendran M. K
240 ## - UNIFORM TITLE
Uniform title Jeevitham Enna Theekkadal
245 ## - TITLE STATEMENT
Title ജീവിതം എന്ന തീക്കടൽ :
Sub Title ഒരു പട്ടാളക്കാരന്റെ ആത്മകഥ /
Statement of responsibility, etc by Surendran M. K
250 ## - EDITION STATEMENT
Edition statement 4th ed.
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode:
Name of publisher Mathrubhumi Books,
Year of publication 2025.
300 ## - PHYSICAL DESCRIPTION
Number of Pages 304p. :
520 ## - SUMMARY, ETC.
Summary, etc ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കൻ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാൾ. ശരിക്കും ഒരു റിയൽ ലൈഫ് ഹീറോ. ഒരു ത്രില്ലർ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിർത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താൻപോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാൾ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകൾ കേവലമനുഷ്യായുസ്സിൽ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങൾ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term ആത്മകഥ
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Koha item type Book
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Price effective from Koha item type
    Dewey Decimal Classification     Non-fiction Dept. of Kerala Studies Dept. of Kerala Studies New Materials Shelf 18/07/2026 Purchased 390.00 923.551 SUR.J DKS16702 18/07/2026 Book