PAKISTAN ENNA PAADAM : NEVER TELL THEM WE ARE THE SAME PEOPLE / BY M.KESAVAMENON
Material type:
TextLanguage: Malayalam Publication details: RAMANATTUKARA : MATHRUBHUMI BOOKS , 2024.Edition: 1Description: 222pISBN: - 978935962179100320
- 23 954.91053 KES/P
| Item type | Current library | Home library | Call number | Status | Barcode | |
|---|---|---|---|---|---|---|
Book
|
Dept. of Arabic General Stacks | Dept. of Arabic | 954.91053 KES/P (Browse shelf(Opens below)) | Available | ARA11704 |
a work of Non-fiction, specifically categorized as Political History & International Relations. It is a collection of notes and analytical essays by a foreign correspondent reflecting on the socio-political landscape, military influence, and ideological identity of Pakistan.
പാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന്‍ എന്ന പത്രപ്രവര്‍ത്തകന്
ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും
അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്‌ലാമികസംസ്‌കാരവും
ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന
രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്‌നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന
ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്‍കുന്ന പാഠമെന്തെന്നും ഇവിടെ
വിശകലനവിധേയമാകുന്നു.
IN MALAYALAM
There are no comments on this title.
