PAKISTAN ENNA PAADAM : NEVER TELL THEM WE ARE THE SAME PEOPLE /

KESAVAMENON,M.

PAKISTAN ENNA PAADAM : NEVER TELL THEM WE ARE THE SAME PEOPLE / BY M.KESAVAMENON - 1 - RAMANATTUKARA : MATHRUBHUMI BOOKS , 2024. - 222p.

a work of Non-fiction, specifically categorized as Political History & International Relations. It is a collection of notes and analytical essays by a foreign correspondent reflecting on the socio-political landscape, military influence, and ideological identity of Pakistan.

പാകിസ്താന്‍വാസം കഴിഞ്ഞ് തിരികെയെത്തിയ എം. കേശവമേനോന്‍ എന്ന പത്രപ്രവര്‍ത്തകന്
ഒളിഞ്ഞും തെളിഞ്ഞും അഭിമുഖീകരിക്കേണ്ടിവന്ന പാകിസ്താനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കും
അതിനു പിന്നിലൊളിച്ചിരുന്ന ആകാംക്ഷകള്‍ക്കുമുള്ള ഉത്തരമാണ് ഈ പുസ്തകം. ഇസ്‌ലാമികസംസ്‌കാരവും
ആചാരാനുഷ്ഠാനങ്ങളും സംരക്ഷിച്ചുനിര്‍ത്താനാകുന്ന ഒരഭയകേന്ദ്രമായാണ് ജിന്നയും കൂട്ടാളികളും പാകിസ്താനെന്ന
രാജ്യത്തെ വിഭാവനം ചെയ്തത്. എന്നാല്‍, സൈന്യത്തിന്റെ കടന്നുകയറ്റവും ഇന്ത്യയോട് വല്ലാതെ ശത്രുതപുലര്‍ത്തുന്നൊരു തത്ത്വശാസ്ത്രവും ആ സ്വപ്‌നത്തെത്തന്നെ പുറകോട്ടുവലിച്ചു. സങ്കുചിതലക്ഷ്യങ്ങളുമായി സ്വയം നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്ന
ലോകവീക്ഷണം രാജ്യങ്ങളെ നയിക്കുന്നതെവിടേക്കെന്നും അതു നല്‍കുന്ന പാഠമെന്തെന്നും ഇവിടെ
വിശകലനവിധേയമാകുന്നു.


IN MALAYALAM

978935962179100320


NON FICTION

954.91053 / KES/P