കാഥികൻ: വി. സാംബശിവൻറെ അരങ്ങും ജീവിതവും
Publication details: Chintha Publishers, 2024, ThiruvananthapuramDescription: 112pISBN:- 9789348009982
- Kadhikan: V Sambasivante Arangum Jeevithavum
- N212wNSA
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
General
|
Kerala University Library General Stacks | Kerala University Library | Genaral Biography | N212wNSA 32R4:1 (GB) (Browse shelf(Opens below)) | Available | 325644 | |
Reference
|
Kerala University Library Reference | Kerala University Library | Kerala Reference | N212wNSA 32R4 (KR) (Browse shelf(Opens below)) | Not for loan | 325643 |
Browsing Kerala University Library shelves,Shelving location: General Stacks,Collection: Genaral Biography Close shelf browser (Hides shelf browser)
|
|
|
|
|
|
|
||
| MY65wN71,1 32R0 Kadalil ente jeevitham | MY6wMCO,1 32Q8;1(GB) രുദ്രപ്രയാഗിലെ നരഭോജി | MY6wMCO,1 32Q8(GB) രുദ്രപ്രയാഗിലെ നരഭോജി | N212wNSA 32R4:1 (GB) കാഥികൻ: വി. സാംബശിവൻറെ അരങ്ങും ജീവിതവും | N73wN69,1 R5 (GB) Normally weird and weirdly normal: My Adventures in Neurodiversity | NPwN24 32R0 Maayatha Varakal: Loka prasastha kartoonist Abu Abrahamine kurichulla orma pusthakam | NPwx 32Q9 Chithrakalayile Dhaishanika Jeevithangal |
കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന്‍ എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്‍: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
There are no comments on this title.
