കാഥികൻ: വി. സാംബശിവൻറെ അരങ്ങും ജീവിതവും (Record no. 751368)

MARC details
000 -LEADER
fixed length control field 02088 a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789348009982
084 ## - OTHER CLASSIFICATION NUMBER
Source of Number CC
Classification number N212wNSA
100 ## - MAIN ENTRY--AUTHOR NAME
Personal name Vasanthakumar Sambasivan |
-- വസന്തകുമാർ സാംബശിവൻ
240 ## - UNIFORM TITLE
Uniform title Kadhikan: V Sambasivante Arangum Jeevithavum
245 ## - TITLE STATEMENT
Title കാഥികൻ: വി. സാംബശിവൻറെ അരങ്ങും ജീവിതവും
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Name of publisher Chintha Publishers,
Year of publication 2024,
Place of publication Thiruvananthapuram
300 ## - PHYSICAL DESCRIPTION
Number of Pages 112p.
500 ## - GENERAL NOTE
General note കേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന്‍ എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്‍: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type Book
Source of classification or shelving scheme Colon Classification
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Cost, replacement price Price effective from Koha item type
    Colon Classification     Genaral Biography Kerala University Library Kerala University Library General Stacks 01/01/2026 6 123.50 N212wNSA 32R4:1 (GB) 325644 190.00 01/01/2026 General
    Colon Classification     Kerala Reference Kerala University Library Kerala University Library Reference 01/01/2026 6 123.50 N212wNSA 32R4 (KR) 325643 190.00 01/01/2026 Reference