ജീവിതം എന്ന തീക്കടൽ : ഒരു പട്ടാളക്കാരന്റെ ആത്മകഥ / by Surendran M. K
Material type:
TextLanguage: MLM Publication details: Kozhikode: Mathrubhumi Books, 2025.Edition: 4th edDescription: 304pISBN: - 9789359621371
- Jeevitham Enna Theekkadal
- 923.551 SUR.J
| Item type | Current library | Home library | Collection | Call number | Status | Barcode | |
|---|---|---|---|---|---|---|---|
Book
|
Dept. of Kerala Studies New Materials Shelf | Dept. of Kerala Studies | Non-fiction | 923.551 SUR.J (Browse shelf(Opens below)) | Available | DKS16702 |
ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കൻ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാൾ. ശരിക്കും ഒരു റിയൽ ലൈഫ് ഹീറോ. ഒരു ത്രില്ലർ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിർത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താൻപോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാൾ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകൾ കേവലമനുഷ്യായുസ്സിൽ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങൾ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം.
There are no comments on this title.
