Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

നമാമി മനസാ ശിരസാ 1: പിൻനിലാപ്പാത / by Prabhavarma

By: Material type: TextLanguage: MLM Publication details: Kozhikode: Mathrubhumi Books, 2024.Edition: 1st edDescription: 176pISBN:
  • 9789359623917
Uniform titles:
  • Namaami Manasaa Sirasaa 1: Pin Nilaappaatha
Subject(s): DDC classification:
  • 920.5 PRA.N
Other classification:
Summary: കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായപ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം.തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെഅതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെരേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയുംപൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയുംദേശത്തിന്റെയും ചരിത്രവും വേരുകളുംഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയനിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Barcode
Book Dept. of Kerala Studies New Materials Shelf Dept. of Kerala Studies Non-fiction 920.5 PRA.N.1 (Browse shelf(Opens below)) Available DKS16700

കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായപ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം.തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെഅതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെരേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയുംപൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയുംദേശത്തിന്റെയും ചരിത്രവും വേരുകളുംഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയനിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ

There are no comments on this title.

to post a comment.