നമാമി മനസാ ശിരസാ 1: പിൻനിലാപ്പാത /
Prabhavarma പ്രഭാവര്‍മ്മ
നമാമി മനസാ ശിരസാ 1: പിൻനിലാപ്പാത / by Prabhavarma - 1st ed. - Kozhikode: Mathrubhumi Books, 2024. - 176p. :
കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായപ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം.തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെഅതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെരേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയുംപൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയുംദേശത്തിന്റെയും ചരിത്രവും വേരുകളുംഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു.കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയനിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ
9789359623917
ആത്മകഥ
920.5 / PRA.N