Image from Google Jackets
Image from OpenLibrary

സിൽവർലൈൻ പരിസ്ഥിതി ആഘാതം സാമ്പത്തിക വിശകലനം ഗതാഗതനയം

By: Material type: TextTextLanguage: Malayalam Publication details: Thrissur: Kerala Sasthra Sahithya Parishad, 2024.Edition: 1Description: 100pUniform titles:
  • Silverline Paristhithi Aghatham Sampathika Visakalanam Gathagathanayam
Subject(s): DDC classification:
  • 380 KER/S R4
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Date due Barcode
Book Book Dept. of Malayalam Processing Center Dept. of Malayalam Non-fiction 380 KER/S R4 (Browse shelf(Opens below)) Available MAL66447

മലയാള ഭാഷാസൂത്രണം : സമകാലിക ഭാഷാ സാഹചര്യങ്ങളിൽ
കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ഇവിടുത്തെ ഗതാഗത സംവിധാനത്തെ നോക്കികാണുന്നത്. കേരളത്തിലെ ഗതാഗതമെന്നത്, ഇവിടെത്തെ സാമൂഹിക- സാമ്പത്തിക വികസനത്തിനും മാനവശേഷി വിന്യാസത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സഹായകമായി വികസിച്ചു വരേണ്ടതുണ്ടെന്നാണ് പരിഷത്ത് നിലപാട്.
കേരളത്തിൽ നിർദേശിച്ച സിൽവർ ലൈൻ പദ്ധതിയെപറ്റി നടന്ന ചർച്ചകളും പദ്ധതിയുടെ ഡി. പി. ആറും വേണ്ടത്ര വസ്തുതകളെയും പഠനങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നില്ല. ഈ സാഹചര്യത്തിൽ പദ്ധതിയെപ്പറ്റിയുള്ള വിവരശേഖരണവും പഠനവും നടത്താൻ പരിഷത്ത്
തീരുമാനിച്ചു. പ്രസ്തുത പഠനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ ചുരുക്കമാണ് ഈ ഗ്രൻഥം.

There are no comments on this title.

to post a comment.