സിൽവർലൈൻ പരിസ്ഥിതി ആഘാതം സാമ്പത്തിക വിശകലനം ഗതാഗതനയം (Record no. 745380)

MARC details
000 -LEADER
fixed length control field 02489nam a2200181 4500
041 ## - LANGUAGE CODE
Language code of text/sound track or separate title Malayalam
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number 380
Item number KER/S R4
084 ## - OTHER CLASSIFICATION NUMBER
Source of Number Colon Classification
100 ## - MAIN ENTRY--AUTHOR NAME
Personal name Nil.
240 ## - UNIFORM TITLE
Uniform title Silverline Paristhithi Aghatham Sampathika Visakalanam Gathagathanayam
245 ## - TITLE STATEMENT
Title സിൽവർലൈൻ പരിസ്ഥിതി ആഘാതം സാമ്പത്തിക വിശകലനം ഗതാഗതനയം
250 ## - EDITION STATEMENT
Edition statement 1
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur:
Name of publisher Kerala Sasthra Sahithya Parishad,
Year of publication 2024.
300 ## - PHYSICAL DESCRIPTION
Number of Pages 100p.
500 ## - GENERAL NOTE
General note മലയാള ഭാഷാസൂത്രണം : സമകാലിക ഭാഷാ സാഹചര്യങ്ങളിൽ<br/>കേരളം ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരളത്തിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായാണ് ഇവിടുത്തെ ഗതാഗത സംവിധാനത്തെ നോക്കികാണുന്നത്. കേരളത്തിലെ ഗതാഗതമെന്നത്, ഇവിടെത്തെ സാമൂഹിക- സാമ്പത്തിക വികസനത്തിനും മാനവശേഷി വിന്യാസത്തിനും പാരിസ്ഥിതിക സുസ്ഥിരതയ്ക്കും സഹായകമായി വികസിച്ചു വരേണ്ടതുണ്ടെന്നാണ് പരിഷത്ത് നിലപാട്.<br/>കേരളത്തിൽ നിർദേശിച്ച സിൽവർ ലൈൻ പദ്ധതിയെപറ്റി നടന്ന ചർച്ചകളും പദ്ധതിയുടെ ഡി. പി. ആറും വേണ്ടത്ര വസ്തുതകളെയും പഠനങ്ങളെയും അടിസ്ഥാനമാക്കിയായിരുന്നില്ല. ഈ സാഹചര്യത്തിൽ പദ്ധതിയെപ്പറ്റിയുള്ള വിവരശേഖരണവും പഠനവും നടത്താൻ പരിഷത്ത് <br/>തീരുമാനിച്ചു. പ്രസ്തുത പഠനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ വിശദമായ റിപ്പോർട്ടിന്റെ ചുരുക്കമാണ് ഈ ഗ്രൻഥം.<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Transportation/Silverline Padhathi
942 ## - ADDED ENTRY ELEMENTS (KOHA)
Source of classification or shelving scheme Dewey Decimal Classification
Koha item type Book
Holdings
Withdrawn status Lost status Source of classification or shelving scheme Damaged status Not for loan Collection code Home Library Current Location Shelving location Date acquired Source of acquisition Cost, normal purchase price Full call number Accession Number Price effective from Koha item type
    Dewey Decimal Classification     Non-fiction Dept. of Malayalam Dept. of Malayalam Processing Center 05/02/2025 Purchased 100.00 380 KER/S R4 MAL66447   Book