Aadikailassayathra
Material type: TextPublication details: Current Books 2008ISBN:- 9788122613254
- 914 RAM-A
Item type | Current library | Home library | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|
Book | Dept. of Computational Biology and Bioinformatics Processing Center | Dept. of Computational Biology and Bioinformatics | 914 RAM-A (Browse shelf(Opens below)) | Available | DCB3096 |
ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാന്‍ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പില്‍ നാം മനുഷ്യര്‍ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരാധ്യാത്മികയാത്ര കൂടിയാണ്. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുമ്പേ പോയ മഹായോഗികളുടെ ജ്ഞാനാന്വേഷണങ്ങളുമെല്ലാം ഗ്രന്ഥകാരന് വഴികാട്ടിക്കൊണ്ട് കൂടെയുണ്ട്.
There are no comments on this title.
Log in to your account to post a comment.