Aadikailassayathra

M.K Ramachandran

Aadikailassayathra - Current Books 2008

ഹിമാലയമെന്ന മഹാവിസ്മയം മനസ്സിലാക്കാന്‍ നാം ആദികൈലാസത്തിലൂടെ കടന്നുപോകണമെന്ന് ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിശ്വപ്രകൃതിയുടെ അചഞ്ചലശൃംഗങ്ങളുടെയും മഹാനദികളുടെയും മുമ്പില്‍ നാം മനുഷ്യര്‍ എത്ര നിസ്സാരന്മാരാണെന്ന് രാമചന്ദ്രന്റെ ഗ്രന്ഥങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. രാമചന്ദ്രന്റെ ഈ മൂന്നാം യാത്ര ഒരാധ്യാത്മികയാത്ര കൂടിയാണ്. വേദങ്ങളും പുരാണങ്ങളും മഹാകാവ്യങ്ങളും മുമ്പേ പോയ മഹായോഗികളുടെ ജ്ഞാനാന്വേഷണങ്ങളുമെല്ലാം ഗ്രന്ഥകാരന് വഴികാട്ടിക്കൊണ്ട് കൂടെയുണ്ട്.

9788122613254


Himalaya - Description and travel

914 RAM-A