Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

ഡോ. ബി. ആർ. അംബേദ്‌കർ : ജീവിതവും ദർശനവും / 1977 ൽ പുറത്തിറങ്ങിയ അംബേദ്‌കർ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ് /Edited by T. K. C. Vaduthala

By: Contributor(s): Material type: TextTextLanguage: Malayalam Publication details: Kochi: 2021. Pranatha Books,Edition: 1Description: 256pISBN:
  • 9788194418344
Uniform titles:
  • Dr. B.R. Ambedkar : Jeevithavum Darsanavum /
Subject(s): DDC classification:
  • 923 TKC/D R1
Other classification:
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Date due Barcode
Book Book Dept. of Malayalam General Stacks Dept. of Malayalam Non-fiction 923 TKC/D R1 (Browse shelf(Opens below)) Available MAL65928

ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കര്‍ നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയവും വ്യത്യസ്തവുമാണ്. ദളിത് ജീവിതവും ദര്‍ശനവും അടുത്തുനിന്നു കണ്ടും ജീവിച്ചുമറിഞ്ഞ അദ്ദേഹത്തിന്റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മഹാരഥനായ ആ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതത്തെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും പ്രമുഖരുടെ രചനകള്‍.

There are no comments on this title.

to post a comment.