ഡോ. ബി. ആർ. അംബേദ്‌കർ : ജീവിതവും ദർശനവും / 1977 ൽ പുറത്തിറങ്ങിയ അംബേദ്‌കർ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ്

Vaduthala T. K. C Edi ടി. കെ. സി. വടുതല

ഡോ. ബി. ആർ. അംബേദ്‌കർ : ജീവിതവും ദർശനവും / 1977 ൽ പുറത്തിറങ്ങിയ അംബേദ്‌കർ പഠനങ്ങളുടെ അസാധാരണ സമാഹാരത്തിന്റെ പുതിയ പതിപ്പ് /Edited by T. K. C. Vaduthala - 1 - Kochi: Pranatha Books, 2021. - 256p.:

ഇന്ത്യാ ചരിത്രത്തിലെ അസാമാന്യ വ്യക്തിപ്രഭാവത്തിനുടമയാണ് ഡോ. ബി.ആര്‍ അംബേദ്കര്‍. സാമൂഹികതലത്തിലും രാഷ്ട്രീയതലത്തിലും അംബേദ്കര്‍ നടത്തിയ ഇടപെടലുകളും നിരീക്ഷണങ്ങളും ശ്രദ്ധേയവും വ്യത്യസ്തവുമാണ്. ദളിത് ജീവിതവും ദര്‍ശനവും അടുത്തുനിന്നു കണ്ടും ജീവിച്ചുമറിഞ്ഞ അദ്ദേഹത്തിന്റെ പുരോഗമനപരമായ ദളിത് വീക്ഷണങ്ങള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. മഹാരഥനായ ആ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ പരിഷ്‌കര്‍ത്താവിന്റെ ജീവിതത്തെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും പ്രമുഖരുടെ രചനകള്‍.

9788194418344


Biography
ജീവചരിത്രം - ഡോ. ബി. ആർ. അംബേദ്‌കർ

923 / TKC/D R1