ഭാഷ : വ്യവസ്ഥയും വ്യവഹാരവും
Material type: TextLanguage: Malayalam Publication details: Trivandrum: Kerala Bhasha Institute, 2023.Edition: 1Description: 98pISBN:- 9788119270965
- Bhasha : Vyavasthayum Vyavaharavum
- 410 SEE/B R3
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
Book | Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 410 SEE/B R3 (Browse shelf(Opens below)) | Available | MAL66309 |
ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധത്തെയും സാംസ്‌കാരിക രാഷ്ട്രീയത്തെയും കുറിച്ച് ചർച്ച ചെയുന്ന പുസ്തകം. ഭാഷാ പ്രയോഗങ്ങളിലെ വ്യാകരസാധുതകൾ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവിപഠനം, എന്നിവയുടെ സൂക്ഷ്മാംശങ്ങളിലൂടെ സഞ്ചരിക്കുന്നു. പ്രഖ്യാത വ്യാകരണ ഗ്രന്ഥങ്ങളിലെ തത്വനിർമിതികളെയും ഭാഷാവ്യവഹാരങ്ങളെയും വിശകലനം ചെയുന്ന ഈ ഗ്രൻഥം മലയാള ഭാഷാ പഠനഗവേഷണ മേഖലയ്ക്ക് മുതൽക്കൂട്ടാവണം
There are no comments on this title.
Log in to your account to post a comment.