ഭാഷ : വ്യവസ്ഥയും വ്യവഹാരവും

Seema Jerome സീമ ജെറോം

ഭാഷ : വ്യവസ്ഥയും വ്യവഹാരവും - 1 - Trivandrum: Kerala Bhasha Institute, 2023. - 98p.

ഭാഷാപഠനത്തിലും ഭാഷാവ്യവഹാരത്തിലും ഇനിയും രൂപപ്പെടേണ്ട ജനാധിപത്യബോധത്തെയും സാംസ്‌കാരിക രാഷ്ട്രീയത്തെയും കുറിച്ച് ചർച്ച ചെയുന്ന പുസ്തകം. ഭാഷാ പ്രയോഗങ്ങളിലെ വ്യാകരസാധുതകൾ അപഗ്രഥിക്കുന്നതിനൊപ്പം സംസ്കാരപഠനം, ലിംഗപദവിപഠനം, എന്നിവയുടെ സൂക്ഷ്മാംശങ്ങളിലൂടെ സഞ്ചരിക്കുന്നു. പ്രഖ്യാത വ്യാകരണ ഗ്രന്ഥങ്ങളിലെ തത്വനിർമിതികളെയും ഭാഷാവ്യവഹാരങ്ങളെയും വിശകലനം ചെയുന്ന ഈ ഗ്രൻഥം മലയാള ഭാഷാ പഠനഗവേഷണ മേഖലയ്ക്ക് മുതൽക്കൂട്ടാവണം

9788119270965


Malayalam Language- Bhasha Sasthram

410 / SEE/B R3