ഗോപുരത്തിലെ കുരുവി
Material type: TextLanguage: Malayalam Publication details: Kottayam: National Book Stall, 1988.Edition: 1Description: 58pUniform titles:- Gopurathile kuruvi
- 894.M1 APP/G M8
Item type | Current library | Home library | Collection | Call number | Copy number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|---|
Book | Dept. of Malayalam Processing Center | Dept. of Malayalam | Non-fiction | 894.M1 APP/G M8 (Browse shelf(Opens below)) | Available | MAL40388 | |||
Book | Dept. of Malayalam Processing Center | Dept. of Malayalam | POE | 894.M1 APP/G M8 (Browse shelf(Opens below)) | 1 | Available | MAL36810 |
Browsing Dept. of Malayalam shelves, Shelving location: Processing Center, Collection: Non-fiction Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | No cover image available No cover image available | ||||
894.M09 VEL/N L4 നിരൂപണസാഹ്യം / | 894.M09 VIJ/K N8 കലയും ജീവിതവും | 894.M1 ABD/P R1 പൊന്നാനിപ്പാട്ടുകൾ | 894.M1 APP/G M8 ഗോപുരത്തിലെ കുരുവി | 894.M1 APP/N M8 നിന്നെക്കുറിച്ചു വീണ്ടും / | 894.M1 ARU/S R3 സദാശിവൻ പൂമ്പാറ്റ | 894.M1 BAL/I Q7 ഇനിവരുന്ന തലമുറയ്ക്ക് / |
കാല്പനിക കവിതയുടെ അതിലോലഭാവങ്ങൾ വഴിഞ്ഞൊഴുകുന്ന ചേതോഹരങ്ങളായ ഇരുപത്തിമൂന്നു കവിതകളുടെ സമാഹാരമാണ്
'ഗോപുരത്തിലെ കുരുവി' എന്ന ഈ കൃതി . ഗതകാലസമൃതികളുടെ പുളകമണിയിക്കുന്ന പ്രവാഹം ജീവിതത്തിന്റെ സമ്മിശ്ര പരാഗരേണുക്കൾ, വിധിയുടെ ആകസ്മികതിരനോട്ടം ശ്രീ തച്ചേത്തിന്റെ കവിതകളിൽ അന്തർലീനമായിരിക്കുന്ന മൂല്യങ്ങളാണിവ " കളഭക്കൂട്ടും
തളിരിലയിൽ തുളസിപ്പൂങ്കതിരും, സ്മരണകളേന്തുന്നു പൂത്താലങ്ങൾ ....
'ഉൽസ്സവപ്പുലരിയിൽ എന്ന ഈ കവിതയിൽ നിറഞ്ഞു നില്കുന്നത് കൊഴിഞ്ഞുവീണ ഇന്നലകളുടെ സുഖദ സ്മൃതികളാണ് ആധുനിക ജനതയുടെ പുഴുക്കുത്തേറ്റ മനഃസാക്ഷിയെക്കുറിച്ചുള്ള 'മഹാൻ' മഹാകവി പി. യെക്കുറിചെഴുതിയ ഒരു കാവ്യചക്രവർത്തിയുടെ ഓർമ്മയ്ക്, ശാശ്വത സത്യത്തിന്റെ പൊരുൾ ആരായുന്ന അന്വേ ഷണത്തിന്റെ അവസാനം എന്നിങ്ങനെ ഭാവസാദൃശ്യങ്ങളായ ഇരുപത്തിമൂന്നു കവിതകൾ
There are no comments on this title.