ഗോപുരത്തിലെ കുരുവി

Appan Thacheth അപ്പ൯ തച്ചേത്ത്;

ഗോപുരത്തിലെ കുരുവി - 1 - Kottayam: National Book Stall, 1988. - 58p.

കാല്പനിക കവിതയുടെ അതിലോലഭാവങ്ങൾ വഴിഞ്ഞൊഴുകുന്ന ചേതോഹരങ്ങളായ ഇരുപത്തിമൂന്നു കവിതകളുടെ സമാഹാരമാണ്
'ഗോപുരത്തിലെ കുരുവി' എന്ന ഈ കൃതി . ഗതകാലസമൃതികളുടെ പുളകമണിയിക്കുന്ന പ്രവാഹം ജീവിതത്തിന്റെ സമ്മിശ്ര പരാഗരേണുക്കൾ, വിധിയുടെ ആകസ്മികതിരനോട്ടം ശ്രീ തച്ചേത്തിന്റെ കവിതകളിൽ അന്തർലീനമായിരിക്കുന്ന മൂല്യങ്ങളാണിവ " കളഭക്കൂട്ടും
തളിരിലയിൽ തുളസിപ്പൂങ്കതിരും, സ്മരണകളേന്തുന്നു പൂത്താലങ്ങൾ ....
'ഉൽസ്സവപ്പുലരിയിൽ എന്ന ഈ കവിതയിൽ നിറഞ്ഞു നില്കുന്നത് കൊഴിഞ്ഞുവീണ ഇന്നലകളുടെ സുഖദ സ്‌മൃതികളാണ് ആധുനിക ജനതയുടെ പുഴുക്കുത്തേറ്റ മനഃസാക്ഷിയെക്കുറിച്ചുള്ള 'മഹാൻ' മഹാകവി പി. യെക്കുറിചെഴുതിയ ഒരു കാവ്യചക്രവർത്തിയുടെ ഓർമ്മയ്ക്, ശാശ്വത സത്യത്തിന്റെ പൊരുൾ ആരായുന്ന അന്വേ ഷണത്തിന്റെ അവസാനം എന്നിങ്ങനെ ഭാവസാദൃശ്യങ്ങളായ ഇരുപത്തിമൂന്നു കവിതകൾ


മലയാളം; മലയാളസാഹിത്യം; മലയാളം കവിതകള്‍m
Malayalam; Malayalam Literature; Malayalam Poetry

894.M1 / APP/G M8