അഷിതയുടെ കഥകൾ / by Ashita.
Material type: TextPublication details: Kozhikode: Mathrubhumi Books, 2016.Edition: 3rd edDescription: 264pISBN:- 9788182669673
- Ashitayude Kathakal
- 894.8123 ASH-A .FI(S)
Item type | Current library | Home library | Collection | Call number | Status | Date due | Barcode | |
---|---|---|---|---|---|---|---|---|
Book | Dept. of Computational Biology and Bioinformatics Processing Center | Dept. of Computational Biology and Bioinformatics | 894.8123 ASH-A .FI(S) (Browse shelf(Opens below)) | Available | DCB3361 | |||
Book | Dept. of Kerala Studies General Stacks | Dept. of Kerala Studies | Fiction | 894.8123 ASH.A (Browse shelf(Opens below)) | Available | DKS12604 |
Browsing Dept. of Computational Biology and Bioinformatics shelves, Shelving location: Processing Center Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
894.8123 ACH-T;1 Tharippu (തരിപ്പ് ) | 894.8123 AJA-R .FI(N) Raveendranatham | 894.8123 AJO-A Angane Oru Mambazhakkalam | 894.8123 ASH-A .FI(S) അഷിതയുടെ കഥകൾ / | 894.8123 BEN-P Postman | 894.8123 BHA-P Paaththummayude aaddum therenjedutha novalukalum | 894.8123 BIB.A Aaranyakam |
ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍ . നടക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്‍. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്‍ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്‍മല്യവും സവിശേഷതകളായുള്ള ഈ കഥകള്‍ വായനക്കാരനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്. അഷിതയുടെ കഥകളുടെ സമ്പൂര്ണ സമാഹാരം 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ പുരസ്കാരം.
There are no comments on this title.