അഷിതയുടെ കഥകൾ /

Ashitha

അഷിതയുടെ കഥകൾ / by Ashita. - 3rd ed - Kozhikode: Mathrubhumi Books, 2016. - 264p.

ലളിതവും സൗമ്യവുമായ സത്യങ്ങളാണ് അഷിതയുടെ കഥകള്‍ . നടക്കുന്തോറും കൂടുതല്‍ക്കൂടുതല്‍ ഏകാന്തവും വിജനവുമാകുന്ന കഥാവീഥികളിലൂടെയാണ് ഈ എഴുത്തുകാരിയുടെ യാത്രകള്‍. തനിക്കു മാത്രം സ്വായത്തമായ മാന്ത്രികശൈലിയില്‍ മനുഷ്യന്റെ ജീവിതാവസ്ഥകളും വേവലാതികളും ഹൃദയസ്പര്‍ശിയായ കഥകളായി അഷിത അവതരിപ്പിക്കുന്നു; അവ ചൊരിയുന്ന പ്രത്യാശയുടെ പ്രകാശനാളങ്ങള് വായനക്കാരന്റെ ഹൃദയചക്രവാളങ്ങളെ തേജോമയമാക്കുന്നു. സൂക്ഷ്മമായ ജീവിതനിരീക്ഷണവും ആഖ്യാനത്തിലെ നൈര്‍മല്യവും സവിശേഷതകളായുള്ള ഈ കഥകള്‍ വായനക്കാരനു നേര്‍ക്കു പിടിച്ച കണ്ണാടിയാണ്. അഷിതയുടെ കഥകളുടെ സമ്പൂര്ണ സമാഹാരം 2015ലെ കേരള സാഹിത്യ അക്കാദമിയുടെ ചെറുകഥ പുരസ്കാരം.

9788182669673


Fiction -- Stories

894.8123 ASH-A .FI(S)