Image from Google Jackets
Image from OpenLibrary

പാതിരാസൂര്യന്റെ നാട്ടില്‍

By: Material type: TextTextPublication details: KOTTAYAM SAHITHYA PRAVARTHAKA SAHAKARANA SANGAMSubject(s):
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Call number Status Date due Barcode
Book Book Campus Library Kariavattom Processing Center Campus Library Kariavattom Damaged UCL3345

Pathirasaooryante Nattil കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫി‌ന്‍ല‌ന്‍ഡ്. പകലിന്റെ ദൈര്‍ഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കെ അറ്റത്ത് മനുഷ്യവാസമുളള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്.കെ.നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള പരിഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളില്‍പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടില്‍’.

There are no comments on this title.

to post a comment.