പാതിരാസൂര്യന്റെ നാട്ടില്‍ (Record no. 224498)
[ view plain ]
000 -LEADER | |
---|---|
fixed length control field | 01821nam a22001097a 4500 |
100 ## - MAIN ENTRY--PERSONAL NAME | |
Personal name | എസ് കെ പൊറ്റക്കാട് |
245 ## - TITLE STATEMENT | |
Title | പാതിരാസൂര്യന്റെ നാട്ടില്‍ |
260 ## - PUBLICATION, DISTRIBUTION, ETC. | |
Place of publication, distribution, etc. | KOTTAYAM |
Name of publisher, distributor, etc. | SAHITHYA PRAVARTHAKA SAHAKARANA SANGAM |
500 ## - GENERAL NOTE | |
General note | Pathirasaooryante Nattil കുന്നുകളും മലകളുമില്ലാത്ത ചതുപ്പുനിലങ്ങളും തടാകങ്ങളും നിറഞ്ഞ നാടാണ് ഫിന്‍ലന്‍ഡ്. പകലിന്റെ ദൈര്‍ഘ്യം കൂടിയ, ഭൂലോകത്തിന്റെ വടക്കെ അറ്റത്ത് മനുഷ്യവാസമുളള ഒടുവിലത്തെ രാജ്യമായ ഈ പാതിരാസൂര്യന്റെ നാട്ടിലൂടെ എസ്.കെ.നടത്തിയ യാത്രാനുഭവക്കുറിപ്പുകളാണീ ഗ്രന്ഥം. ഈ രാജ്യത്തെ ജനങ്ങളുടെ ജീവിതരീതികളും സവിശേഷതകളും വളരെ തനിമയോടെ, സ്വാഭാവികതയോടെ കാവ്യാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. മലയാള പരിഭാഷയിലെ സഞ്ചാരസാഹിത്യത്തിന് എസ്.കെ. നല്കിയ വിലപ്പെട്ട സംഭാവനകളില്‍പെടുന്ന ശ്രദ്ധേയമായ ഒരു യാത്രാവിവരണഗ്രന്ഥമാണ് ‘പാതിരാസൂര്യന്റെ നാട്ടില്‍’. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical term or geographic name entry element | TRAVALOGUE |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | Book |
Withdrawn status | Lost status | Damaged status | Not for loan | Home library | Current library | Shelving location | Date acquired | Total Checkouts | Barcode | Date last seen | Price effective from | Koha item type |
---|---|---|---|---|---|---|---|---|---|---|---|---|
Damaged | Campus Library Kariavattom | Campus Library Kariavattom | Processing Center | 30/03/2021 | UCL3345 | 30/03/2021 | 30/03/2021 | Book |