| 000 | 02553nam a22002057a 4500 | ||
|---|---|---|---|
| 005 | 20260729143743.0 | ||
| 020 | _a9788199138520 | ||
| 041 | _amal | ||
| 082 |
_223 _a923.254 _bPRA-A |
||
| 100 | _aPRADEEP KUMAR,D. | ||
| 245 |
_aANAASAKTHA KARMAYOGI /അനാസക്ത കർമ്മയോഗി അസാധാരണ ജീവിതപഥങ്ങൾ _cBY D.PRADEEP KUMAR |
||
| 250 | _a1 st ed. | ||
| 260 |
_aTHIRUVANANTHAPURAM : _bPARIDHI PUBLICATIONS , _c2025 . |
||
| 300 | _a154p.; | ||
| 520 | _aസത്യവും അഹിംസയുമായിരുന്നു മഹാത്മാവിന്റെ മതം. മതേതരമായ ആത്മീയതയുടെ പ്രഭപരത്തി നിഷ്കാമകർമ്മിയായി ജീവിക്കുകയും തന്റെ വിശ്വാസപ്രമാണങ്ങളിൽ അചഞ്ചലനായി ഉറച്ചുനിന്നതുകൊണ്ട് മതഭ്രാന്തരാൽ വധിക്കപ്പെടുകയും ചെയ്ത ആ ധീര കർമ്മയോഗിയുടെ അസാധാരണമായ ജീവിതപഥങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. മഹാത്മാഗാന്ധിയെ ഓർക്കുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനമാകുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്താനും അതിനെ ദുർബലപ്പെടുത്തുന്നവർക്കെതിരായി പോരാടാനും ഊർജ്ജം പകരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവുമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെട്ട 'ഗാന്ധിമാർഗം' എന്ന പ്രതിവാരപരിപാടിക്കുവേണ്ടി എഴുതപ്പെട്ട വിവിധ പരമ്പരകളുടെ സമാഹാരം. | ||
| 546 | _aIN MALAYALAM | ||
| 650 |
_aBIOGRAPHICAL ESSAYS _aPOLITICAL PHILOSOPHY _918859 |
||
| 856 | _uPRADEEP KUMAR,D. | ||
| 942 |
_2ddc _cBK |
||
| 999 |
_c761931 _d761931 |
||