000 02127nam a2200205 4500
005 20260728144952.0
020 _a9789386680778
041 _aMLM
082 _a894.812301
_bVIN.R
084 _2Colon Classification
100 _aVinay Thomas
_918778
240 _a Ramachi
245 _aരാമച്ചി /
_cby Vinay Thomas
250 _a9th ed.
260 _aKottayam:
_bD C Books
_c2024.
300 _a151p. :
520 _aവിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നതെന്നു കണ്ട് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അനുഭവങ്ങളല്ല, ഏത് അനുഭവത്തിന്റെയും സൂക്ഷ്മാംശങ്ങളെ നെഞ്ചോട് ചേർത്തുവെക്കാനും ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിനോയ് തോമസിന്- എൻ. പ്രഭാകരൻ 2019-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
650 _ashort stories
_vmalayalam
942 _2ddc
_cBK
999 _c761894
_d761894