000 02817nam a2200217 4500
005 20260728143115.0
020 _aISBN :
041 _aMLM
082 _a894.812301
_bNEE.P
084 _2Colon Classification
100 _aകാരൂര്‍ നീലകണ്ഠപ്പിള്ള
_918775
100 _aKaroor Neelakantapillai
_918776
240 _aPothichorum Janapriyakathakalum
245 _aപൊതിച്ചോറും ജനപ്രിയകഥകളും /
_cby Karoor Neelakantapillai.
250 _a2nd ed.
260 _aKottayam:
_bD C Books,
_c2024.
300 _a208p. :
520 _aകാരൂരിന്‍റെ ഇരുപത്തിമൂന്ന് ചെറുകഥകളാണ് ഈ സമാഹാരത്തിലുള്ളത്. വാദ്ധ്യാര്‍മാരുടെ പൊതുസമൂഹത്തിനറിയാത്ത നിരവധി ജീവല്‍പ്രശ്നങ്ങളിലേക്കു കടന്നുചെന്ന് ആദ്യമായി അവ ചെറുകഥകളിലൂടെ ആവിഷ്കരിച്ച് അധികാരികളുടെ നേര്‍ക്ക് ഉയര്‍ത്തിക്കാട്ടിയത് കാരൂരായിരുന്നു. അത്തരം രചനകളില്‍ ഏറ്റവും പ്രശസ്തമാണ് പൊതിച്ചോറ്. പൂവന്പഴം എന്ന കഥയാകട്ടെ സാര്‍വ്വലൗകികവും മനശ്ശാസ്ത്രപരവുമായ ഒരു വിഷയമാണ് കൈകാര്യംചെയ്യുന്നത്. ലോകകഥ എന്ന വിശേഷണമാണ് പല നിരൂപകരും പൂവന്പഴത്തിന് നല്‍കിയിട്ടുള്ളത്. യുവതിയും വിധവയുമായ ഒരു അന്തര്‍ജനവും ഒരു കൗമാരക്കാരനും തമ്മിലുണ്ടാകുന്ന ക്ഷണികമായ സ്നേഹസൗഹൃദത്തിന്‍റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളാണ് പൂവന്പഴത്തില്‍ കാരൂര്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്. ചുരുക്കത്തില്‍, മലയാളകഥയെ ലോകകഥയോളമുയര്‍ത്തിയ ഒരു കഥാകാരന്‍റെ കാലാതിവര്‍ത്തിയായ കൃതി എന്ന നിലയില്‍ ഈ പുസ്തകം ശ്രദ്ധിക്കപ്പെടും.
650 _ashort stories
942 _2ddc
_cBK
999 _c761892
_d761892