000 02053nam a22001937a 4500
005 20260727105859.0
020 _a9789353902841
041 _aMalayalam
082 _a342.5402
_bAJI/N
084 _2Colon Classification
100 _aAji Nellanad
_918650
245 _aNammude Bharanaghatana
250 _a1
260 _aKottayam:
_bD C Books,
_c2025.
300 _a110p.
500 _aലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഭാരതത്തിന്റെ ഭരണഘടനയെ ആധികാരികവും ലളിതവുമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന പുസ്തകം. ഒരു രാജ്യത്തിന്റെ അടിസ്ഥാനനിയമങ്ങളെയാണ് ഭരണഘടനയെന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെയുള്ള നമ്മുടെ രാജ്യത്തിന്റെ നിയമങ്ങള്‍ രൂപപ്പെട്ടതിന്റെ ചരിത്രം, വ്യക്തികള്‍, സംഭവങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയെ അടയാളപ്പെടുത്തുന്ന ഈ പുസ്തകത്തില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ഏവരും അറിഞ്ഞിരിക്കേണ്ട എല്ലാ വസ്തുതകളും പങ്കുവയ്ക്കുന്നു. മത്സരപ്പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍ തുടങ്ങി സാധാരണക്കാര്‍വരെ കൈവശം സൂക്ഷിക്കേണ്ട അമൂല്യഗ്രന്ഥം.
650 _aConstitution-Political Science
_918651
942 _2ddc
_cBK
999 _c761802
_d761802