| 000 | 02248nam a2200217 4500 | ||
|---|---|---|---|
| 005 | 20260718105846.0 | ||
| 020 | _a9789359621371 | ||
| 041 | _aMLM | ||
| 082 |
_a923.551 _bSUR.J |
||
| 084 | _2Colon Classification | ||
| 100 |
_aസുരേന്ദ്രന്‍ എം. കെ _918177 |
||
| 100 |
_aSurendran M. K _918178 |
||
| 240 | _aJeevitham Enna Theekkadal | ||
| 245 |
_aജീവിതം എന്ന തീക്കടൽ : _b ഒരു പട്ടാളക്കാരന്റെ ആത്മകഥ / _cby Surendran M. K |
||
| 250 | _a4th ed. | ||
| 260 |
_aKozhikode: _bMathrubhumi Books, _c2025. |
||
| 300 | _a304p. : | ||
| 520 | _aഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കൻ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാൾ. ശരിക്കും ഒരു റിയൽ ലൈഫ് ഹീറോ. ഒരു ത്രില്ലർ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിർത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താൻപോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാൾ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകൾ കേവലമനുഷ്യായുസ്സിൽ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങൾ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം. | ||
| 650 | _aആത്മകഥ | ||
| 942 |
_2ddc _cBK |
||
| 999 |
_c761618 _d761618 |
||