000 02265nam a2200241 4500
005 20260715104858.0
020 _a9789359629667
041 _aMLM
082 _a928.9173
_bTOL.S
084 _2Colon Classification
100 _aടോള്‍സ്റ്റോയ്, സോഫിയ
_918016
240 _aSofia Tolstoy- Athmakadhayum Diary Kurippukalum
245 _aസോഫിയ ടോള്‍സ്റ്റോയ് :
_bആത്മകഥയും ഡയറിക്കുറിപ്പുകളും /
_cby Sofia Tolstoy; translated by Rathi Menon.
250 _a1st ed.
260 _aKozhikode:
_bMathrubhumi Books,
_c2025.
300 _a151p. :
520 _aലിയോ ടോള്‍സ്റ്റോയ് എന്ന എഴുത്തുകാരന്റെ ’ശല്യക്കാരിയായ ഭാര്യ’ എന്ന മേല്‍വിലാസമായിരുന്നു വളരെക്കാലം സോഫിയ ടോള്‍സ്റ്റോയിക്കുണ്ടായിരുന്നത്. സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതാനും അത് പുറംലോകത്തെയറിയിക്കാനും സോഫിയ തയ്യാറാകുന്നതുവരെയും ആ കുപ്രചാരണം ഇളക്കംതട്ടാതെ തുടര്‍ന്നു. സോഫിയയുടെ ആത്മകഥാപരമായ രചനകള്‍ക്കൊപ്പം പുറത്തുവന്നത് ടോള്‍സ്റ്റോയ് എന്ന വിഖ്യാത എഴുത്തുകാരന്റെ അധികമാര്‍ക്കുമറിയാത്ത മറ്റൊരു മുഖമായിരുന്നു. ലോകസാഹിത്യത്തിലെതന്നെ അപൂര്‍വ്വമായ തുറന്നെഴുത്തുകളുടെ മലയാളപരിഭാഷ.
650 _aആത്മകഥ
_vഡയറിക്കുറിപ്പ്
_918017
650 _aBiography
_918018
700 _aRathi Menon, Tr.
_918019
700 _a രതി മേനോന്‍, വിവ.
_918020
942 _2ddc
_cBK
999 _c761534
_d761534