000 02820nam a2200217 4500
005 20260714145447.0
020 _a9789355493040
041 _aMLM
082 _a928
_bSAN.P
084 _2Colon Classification
100 _aSanthosh Aechikkanam
100 _aസന്തോഷ് എച്ചിക്കാനം
_917973
240 _aPakalswapnathil veyilu kaayaan vanna oru nari
245 _aപകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി /
_cby Santhosh Aechikkanam
250 _a6th ed.
260 _aKozhikode:
_bMathrubhumi Books,
_c2025.
300 _a103p. :
520 _aജലത്തിന്റെ സുതാര്യമായ പാളികളില്‍ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ സൗകര്യപ്പെടുമെങ്കില്‍ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയില്‍, പ്രതിസന്ധികളില്‍ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേല്‍ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്... കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്്‌സിക്കോയ്ക്കുമിടയില്‍ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡില്‍ ഒരു ആലിബാബ, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തില്‍ സ്​പര്‍ശിക്കുന്ന അനുഭവക്കുറിപ്പുകള്‍.
650 _amemoirs
942 _2ddc
_cBK
999 _c761526
_d761526