| 000 | 01891nam a2200169 4500 | ||
|---|---|---|---|
| 005 | 20260526173616.0 | ||
| 020 | _a9788119131228 | ||
| 082 | _a923.254 ISL.A | ||
| 100 |
_aIslam, Shamsul _915192 |
||
| 245 | _aArayirunnu Savarkkar (ആരായിരുന്നു സവർക്കർ ?) | ||
| 260 |
_aThiruvananthapuram -- _bChintha publishers -- _c2023 |
||
| 300 | _a152p. | ||
| 520 | _aനുണകള്‍ നേരുകളായി മാറുന്ന ഈ സത്യാനന്തര കാലത്ത് സവര്‍ക്കറെ സംബന്ധിച്ച് പ്രചരിപ്പിക്കപ്പെടുന്ന വസ്തുതകള്‍ ആഴത്തില്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തിലൂടെ വിഖ്യാത പണ്ഡിതനായ ഷംസുല്‍ ഇസ്ലാം നടത്തുന്നത്. മഹാനായ വിപ്ലവകാരി, അജയ്യനായ സ്വാതന്ത്ര്യസമര പോരാളി എന്നിങ്ങനെയുള്ള വിശേഷണങ്ങളില്‍ പൊതിഞ്ഞു സവര്‍ക്കറെ മഹത്വവല്‍ക്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരമാണ് ഈ പുസ്തകം തുറന്നുകാട്ടുന്നത്. ഇന്ത്യാ ചരിത്രത്തെ വളച്ചൊടിക്കാന്‍ ഇന്ന് നടക്കുന്ന വ്യാപകമായ ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ഈ കൃതി ഏറെ സഹായകരമാകും. | ||
| 650 | _aPolitics | ||
| 650 |
_aIndian politics _915191 |
||
| 942 |
_2ddc _cBK |
||
| 999 |
_c759961 _d759961 |
||