| 000 | 02505 a2200157 4500 | ||
|---|---|---|---|
| 005 | 20260124151358.0 | ||
| 020 | _a9789359627250 | ||
| 084 |
_2CC _aO32,3NMO24,UL |
||
| 100 |
_aMOHANKUMAR ,K.V | _aമോഹൻകുമാർ (കെ.വി.) _98538 |
||
| 240 | _aUla | ||
| 245 |
_aഉല: _b നിയോഗിയുടെ സഞ്ചാരങ്ങൾ: മസൂദിയുടെയും |
||
| 260 |
_bMathrubhumi Books, _c2025, _aKozhikode, |
||
| 300 | _a352p. | ||
| 500 | _aചരിത്രകാരന്മാർ പറയാതെപോയ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന ഈ നോവൽ സംഭവിക്കുന്നത് ചരിത്രത്തിനു വെളിയിലല്ല; ചരിത്രത്തിനുള്ളിൽത്തന്നെയാണ്. ചരിത്രസന്ദർഭത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മൂല്യബോധങ്ങളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്ന കൃതികൂടിയാണ് 'ഉല'. -ഡോ. റോയ്മാത്യു എം. പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ ബ്രാഹ്‌മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവൽ. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാർശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതിൽ ഇടകലരുന്നു. കേരളചരിത്രത്തിൽ എഴുതപ്പെടാതെപോയ ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥ | ||
| 942 |
_cBK _2CC |
||
| 999 |
_c752802 _d752802 |
||