000 01813 a2200169 4500
005 20260203154204.0
020 _a9789359627564
084 _2CC
_aO32wN5218,1
100 _aJAYAKUMAR ,K |
_aജയകുമാർ, കെ
_98889
240 _aSancharathinte Sangeetham: Ormmakal
245 _aസഞ്ചാരത്തിൻറെ സംഗീതം : ഓർമ്മകൾ
250 _a3
260 _bMathrubhumi Books,
_c2024,
_a Kozhikode
300 _a166p.
500 _aകവി, ഗാനരചയിതാവ്, ഉന്നതമായ ഭരണസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ എന്നിങ്ങനെ മലയാളികള്‍ക്ക് സുപരിചിതനായ കെ. ജയകുമാറിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. വ്യക്തിജീവിതം, കുടുംബജീവിതം, ഔദ്യോഗികജീവിതം, സാഹിത്യജീവിതം, സിനിമാജീവിതം, വൈകാരികജീവിതം, ആത്മീയജീവിതം എന്നിങ്ങനെ വിവിധ അറകളിലൂടെ സഞ്ചരിച്ച യാത്രയുടെ സംഗീതത്തിന്റെ ശ്രുതിയും രാഗവും താളവും ലയവുമെല്ലാം ഈ ഓര്‍മ്മകളിലൂടെ പ്രകാശം ചൊരിയുന്ന അനുഭവങ്ങളാകുന്നു. കെ.ജയകുമാറിന്റെ വൈവിധ്യമാര്‍ന്നതും സമ്പന്നവുമായ ജീവിതാനുഭവസ്മരണകള്‍
942 _cBK
_2CC
999 _c752377
_d752377