| 000 | 02088 a2200157 4500 | ||
|---|---|---|---|
| 005 | 20260127125951.0 | ||
| 020 | _a9789348009982 | ||
| 084 |
_2CC _aN212wNSA |
||
| 100 |
_aVasanthakumar Sambasivan | _aവസന്തകുമാർ സാംബശിവൻ _97797 |
||
| 240 | _aKadhikan: V Sambasivante Arangum Jeevithavum | ||
| 245 | _aകാഥികൻ: വി. സാംബശിവൻറെ അരങ്ങും ജീവിതവും | ||
| 260 |
_bChintha Publishers, _c2024, _aThiruvananthapuram |
||
| 300 | _a112p. | ||
| 500 | _aകേരളീയസമൂഹത്തില്‍ കഥാപ്രസംഗം എന്ന കലയെ ജനകീയവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് സാംബശിവന്‍. മലയാളികളെ സംബന്ധിച്ചിടത്തോളം സാംബശിവന്‍ എന്ന പേരിന് പ്രത്യേകിച്ച് ഒരു ആമുഖത്തിന്റെ ആവശ്യംതന്നെയില്ല. ഒരു കാലഘട്ടത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ആഘോഷം സാംബശിവനായിരുന്നു. കാഥികന്‍: വി സാംബശിവന്റെ അരങ്ങും ജീവിതവും എന്ന ഈ ഗ്രന്ഥം പ്രസക്തമാവുന്നത് സാംബശിവന്റെ മകന്‍ ഡോ. വസന്തകുമാര്‍ സാംബശിവന്‍ അദ്ദേഹത്തെക്കുറിച്ച് എഴുതുന്നു എന്നതിനാലാണ്. പുറമേ നിന്നല്ല അകമേ നിന്നറിഞ്ഞ വസ്തുതകളാണ് ഈ പുസ്തകത്തില്‍ ആധികാരികമായി എഴുതി അവതരിപ്പിക്കപ്പെടുന്നത്. | ||
| 942 |
_cBK _2CC |
||
| 999 |
_c751368 _d751368 |
||