Amazon cover image
Image from Amazon.com
Image from Google Jackets
Image from OpenLibrary

രാമച്ചി / by Vinay Thomas

By: Material type: TextLanguage: MLM Publication details: Kottayam: D C Books 2024.Edition: 9th edDescription: 151pISBN:
  • 9789386680778
Uniform titles:
  • Ramachi
Subject(s): DDC classification:
  • 894.812301 VIN.R
Other classification:
Summary: വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നതെന്നു കണ്ട് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അനുഭവങ്ങളല്ല, ഏത് അനുഭവത്തിന്റെയും സൂക്ഷ്മാംശങ്ങളെ നെഞ്ചോട് ചേർത്തുവെക്കാനും ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിനോയ് തോമസിന്- എൻ. പ്രഭാകരൻ 2019-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.
Tags from this library: No tags from this library for this title. Log in to add tags.
Holdings
Item type Current library Home library Collection Call number Status Barcode
Book Dept. of Kerala Studies New Materials Shelf Dept. of Kerala Studies Fiction 894.812301 VIN.R (Browse shelf(Opens below)) Available DKS16803

വിശദാംശങ്ങളുടെ സമൃദ്ധിയാണ് ഈ എഴുത്തുകാരന്റെ ആഖ്യാനത്തെ വിസ്മയകരമാക്കിത്തീർക്കുന്ന ഒരു ഘടകം. കഥാപാത്രങ്ങളുടെ അനുഭവങ്ങളെയും അവയുടെ പശ്ചാത്തലത്തിൽ വരുന്ന ഭൂവിഭാഗത്തെയും ഇതര സാന്നിധ്യങ്ങളെയും എത്ര സൂക്ഷ്മമായാണ് ഈ കഥാകാരൻ ആവിഷ്കരിച്ചിരിക്കുന്നതെന്നു കണ്ട് ലബ്ധപ്രതിഷ്ഠരായ എഴുത്തുകാർ തന്നെയും അത്ഭുതപ്പെടുമെന്നാണ് ഞാൻ കരുതുന്നത്. അനുഭവങ്ങളല്ല, ഏത് അനുഭവത്തിന്റെയും സൂക്ഷ്മാംശങ്ങളെ നെഞ്ചോട് ചേർത്തുവെക്കാനും ഓർമ്മയിൽ കാത്തുസൂക്ഷിക്കാനുമുള്ള കഴിവാണ് എഴുത്തുകാരന്റെ ഏറ്റവും വലിയ സമ്പത്ത്. ആ സമ്പത്ത് വേണ്ടതിലേറെയുണ്ട് വിനോയ് തോമസിന്- എൻ. പ്രഭാകരൻ
2019-ലെ കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി.

There are no comments on this title.

to post a comment.