പക്വത : അവരവർ ആയിരിക്കേണ്ടതിന്റെ ഉത്തരവാദിത്വം /
By Osho | ഓഷോ .
Kozhikode: Silence Books 2025 .
166p. : 9788199243927
Place hold on പക്വത :
കാരുണ്യം: പ്രണയത്തിന്റെ ആത്യന്തികമായ പുഷ്‌പീകരണം /
By ഓഷോ | Osho.
Kozhikode: Silence Books 2025 .
194p. : , ഈ പുസ്‌തകത്തിൽ വളരെ മൗലികമായ ഒരു കാഴ്‌ചപ്പാടിൽ നിന്നുകൊണ്ടു ഓഷോ കാരുണ്യത്തിൻ്റെ പ്രകൃതി പരിശോധിക്കുന്നു. ’ആസക്തി’ ആണു കാരുണ്യം എന്ന വാക്കിൻ്റെ മൂലമെന്നു ചൂണ്ടിക്കാണിക്കുന്ന ഓഷോ, കാരുണ്യവുമായി ബന്ധപ്പെട്ട അനുമാനങ്ങളെ വെല്ലുവിളിക്കുന്നു. കരുണാർദ്രമായ മിക്ക പ്രവൃത്തികളും അംഗീകാരത്തിനു വേണ്ടിയുള്ള ആഗ്രഹത്തിന്റെ ഫലമാണെന്നദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മറ്റുള്ളവരെ സഹായിക്കാനുള്ള യഥാർത്ഥമായ ആഗ്രഹം കൊണ്ടല്ല മറിച്ചു അവരെ ബലപ്രയോഗത്തിലൂടെ മാറ്റുന്നതിനു വേണ്ടിയാണു പലരും കാരുണ്യം പ്രദർശിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു. ഉള്ളിൽ നിന്നാണു യഥാർത്ഥ കാരുണ്യം ഉയർന്നുവരേണ്ടത്. അംഗീകരിക്കാനുള്ള ഹൃദയവിശാലതയും സ്വാനുരാഗവും കാരുണ്യം ഉയർന്നുവരുന്നതിന് അത്യന്താപേക്ഷിതമാണ്. അപ്പോൾ മാത്രമേ കാരുണ്യം ഒരു ശാന്തിയായി മാറൂ എന്നാണു ഓഷോയുടെ പക്ഷം.ഇതരവ്യക്തിയെ നിരുപാധികമായി അംഗീകരിക്കുന്നതിലൂടെ മാത്രമേ ഇതു സാധ്യമാകൂ. 9788199243958
Place hold on കാരുണ്യം:
വിശ്വസ്തത: നൈസർഗികകമായി ജീവിക്കുന്നു, ജീവിതത്തെ പുൽകുന്നു /
By ഓഷോ | Osho.
Kozhikode: Silence Books, 2025 .
190p. : 9788199243934
Place hold on വിശ്വസ്തത:
ക്ഷമ : കോപത്തിലാണ് കരുത്ത് ഉള്ളടങ്ങിയിരിക്കുന്നത് /
By Osho | ഓഷോ.
Kozhikode: Silence Books, 2025 .
172p. : , ഒരു വ്യക്തിയെ അയാളായി തന്നെ അംഗീകരിക്കുക എന്നതാണ് ക്ഷമയുടെ ഏറ്റവും ലളിതമായ അർത്ഥം, അയാളായിരിക്കുന്ന രീതിയിൽ തന്നെ നിങ്ങൾ ആ വ്യക്തിയെ സ്നേഹിക്കുന്നു.“ ഒന്നിനു പകരം മറ്റൊന്നു പ്രതിഷ്ഠിക്കാൻ സാധിക്കുമെന്നപോലെ കോപം ഉപേക്ഷിക്കണമെന്നും ക്ഷമിക്കാൻ പഠിക്കണമെന്നും സാംസ്കാരിക, ആത്മീയ പരിപ്രേക്ഷ്യങ്ങൾ നൂറ്റാണ്ടുകളായി നമ്മളെ പഠിപ്പിക്കുന്നു. ഓഷോ ഈ അൽപഭേദങ്ങൾ വെളിച്ചത്തു കൊണ്ടുവരികയും, അതിൻ്റെ വേരുകൾ പരിശോധിക്കുകയും ക്ഷമ എന്ന സങ്കൽപത്തോടുള്ള പാശ്ചാത്യ, പൗരസ്ത്യ സമീപനങ്ങൾ സന്ധിക്കുന്നതിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ആശയങ്ങളായ പാപബോധവും കുറ്റബോധവും ലജ്ജയും പശ്ചാത്താപവും ഈ പുസ്തകത്തിൽ ചർച്ചാവിഷയമാക്കുന്നു... 9789388646789
Place hold on ക്ഷമ :