<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>ANAASAKTHA KARMAYOGI /അനാസക്ത കർമ്മയോഗി  അസാധാരണ ജീവിതപഥങ്ങൾ</title>
  </titleInfo>
  <name type="personal">
    <namePart>PRADEEP KUMAR,D.</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">THIRUVANANTHAPURAM</placeTerm>
    </place>
    <publisher>PARIDHI PUBLICATIONS</publisher>
    <dateIssued>2025</dateIssued>
    <edition>1 st ed.</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">mal</languageTerm>
  </language>
  <physicalDescription>
    <extent>154p.;</extent>
  </physicalDescription>
  <abstract>സത്യവും അഹിംസയുമായിരുന്നു മഹാത്മാവിന്റെ മതം. മതേതരമായ ആത്മീയതയുടെ പ്രഭപരത്തി നിഷ്കാമകർമ്മിയായി ജീവിക്കുകയും തന്റെ വിശ്വാസപ്രമാണങ്ങളിൽ അചഞ്ചലനായി ഉറച്ചുനിന്നതുകൊണ്ട് മതഭ്രാന്തരാൽ വധിക്കപ്പെടുകയും ചെയ്ത ആ ധീര കർമ്മയോഗിയുടെ അസാധാരണമായ ജീവിതപഥങ്ങളിലൂടെ കടന്നുപോകുന്ന പുസ്തകം. മഹാത്മാഗാന്ധിയെ ഓർക്കുന്നതുതന്നെ രാഷ്ട്രീയപ്രവർത്തനമാകുന്ന സമകാലിക ഇന്ത്യയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും ശക്തിപ്പെടുത്താനും അതിനെ ദുർബലപ്പെടുത്തുന്നവർക്കെതിരായി പോരാടാനും ഊർജ്ജം പകരുന്നതാണ് അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവുമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. ആകാശവാണി തിരുവനന്തപുരം നിലയത്തിൽ നിന്ന് പ്രക്ഷേപണം ചെയ്യപ്പെട്ട 'ഗാന്ധിമാർഗം' എന്ന പ്രതിവാരപരിപാടിക്കുവേണ്ടി എഴുതപ്പെട്ട വിവിധ പരമ്പരകളുടെ സമാഹാരം.</abstract>
  <note type="statement of responsibility">BY D.PRADEEP KUMAR</note>
  <note>IN MALAYALAM</note>
  <subject>
    <topic>BIOGRAPHICAL ESSAYS POLITICAL PHILOSOPHY</topic>
  </subject>
  <classification authority="ddc" edition="23">923.254 PRA-A</classification>
  <identifier type="isbn">9788199138520</identifier>
  <identifier type="uri">PRADEEP KUMAR,D.</identifier>
  <location>
    <url>PRADEEP KUMAR,D.</url>
  </location>
  <recordInfo>
    <recordChangeDate encoding="iso8601">20260729143743.0</recordChangeDate>
  </recordInfo>
</mods>
