TY - BOOK AU - Anvar Ali AU - അൻവർ അലി TI - ആടിയാടി അലഞ്ഞ മരങ്ങളേ SN - 9788126425419 U1 - 894.8121 PY - 2024/// CY - Kottayam PB - D C Books KW - poetry N2 - കോരിത്തരിപ്പിന്റെ രൂപകങ്ങളിലേക്കോ വാഗ്‌വിലാസത്തിന്റെ മലർശയ്യയിലേക്കോ മൂലദ്രാവിഡത്തിന്റെ മൂലകളുന്തിയ ചുര ങ്ങളിലേക്കോ വഴുക്കാതെ അടിപറിഞ്ഞ നിലപാടുകളും വിടപറഞ്ഞ നിശ്ശബ്ദ താരാവലികളുമായി ഒരു കവി. പതിനൊന്നു വർഷമായി സമാഹരിക്കപ്പെടാതെയും സംഹരിക്കപ്പെടാതെയും ആടിയാടി അലഞ്ഞ കവിതകൾ ER -