Anvar Ali അൻവർ അലി

ആടിയാടി അലഞ്ഞ മരങ്ങളേ/ by Anvar Ali - 2nd ed. - Kottayam: D C Books, 2024. - 71p. :

കോരിത്തരിപ്പിന്റെ രൂപകങ്ങളിലേക്കോ വാഗ്‌വിലാസത്തിന്റെ മലർശയ്യയിലേക്കോ മൂലദ്രാവിഡത്തിന്റെ മൂലകളുന്തിയ ചുര ങ്ങളിലേക്കോ വഴുക്കാതെ അടിപറിഞ്ഞ നിലപാടുകളും വിടപറഞ്ഞ നിശ്ശബ്ദ താരാവലികളുമായി ഒരു കവി. പതിനൊന്നു വർഷമായി സമാഹരിക്കപ്പെടാതെയും സംഹരിക്കപ്പെടാതെയും ആടിയാടി അലഞ്ഞ കവിതകൾ.

9788126425419


poetry

894.8121 / ANV.A