TY - BOOK AU - പവിത്രന്‍ തീക്കുനി AU - Pavithran Theekkuni TI - നബീസ SN - 9789364874489 U1 - 894.8121 PY - 2025/// CY - Kottayam PB - D C Books KW - കവിതകൾ N2 - കവിതകൾകൊണ്ട് ജീവിതത്തിന്റെ മുറിവുകൾ തുന്നിയ ഒരു സാധാരണ മനുഷ്യന്റെ ആത്മസംഘർഷങ്ങളുടെ ഉത്സവങ്ങളാണ് ഇതിലെ കവിതകൾ. മാണിയമ്മ, കോവിലകം, അത്രമേൽ, ആറടിമണ്ണ്, ഗാസയിലെ കുട്ടി, നബീസ, മനുഷ്യവേട്ടക്കാർ, ഓലച്ചൂട്ട, ബുദ്ധനോട്, കാപ്പിപ്പൂവുകളുടെ മുലകൾ, അടിവേരുകൾ, പാതിപിറന്ന മകൻ തുടങ്ങിയ 45 കവിതകൾ. 2017-2024 കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ് ഈ കവിതകളെല്ലാംതന്നെ ER -