TY - BOOK AU - Pushpamma AU - പുഷ്പമ്മ TI - മുടി SN - 9789364877978 U1 - 894.8123 PY - 2025/// CY - Kottayam PB - D C Books KW - Novel N2 - പൊതുഭാവനകളിലോ ചരിത്രത്തിലോ ഇടം നേടാതെപോയ ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് പുഷ്‌പമ്മ എഴുതുന്നത്. ഈ മനുഷ്യർ തലയുയർത്തിനിൽക്കാൻ ശ്രമിച്ചപ്പോഴൊക്കെ മുഖത്ത് അടികൊണ്ടു. അവരുടെ ദരിദ്രമായ നിദ്രയിലെ ഇറ്റുസ്വ‌പ്നം പൂർത്തിയാകുംമുൻപേ അവരെ മണ്ണുമൂടിക്കളഞ്ഞു. ഇപ്രകാരം പാതിയിൽ അവസാനിക്കുന്ന ചെറുത്തുനില്പു‌കളുടെ ഒരു കഥയാണ് മുടി. അടിസ്ഥാനസമൂഹത്തിൻ്റെ രേഖപ്പെടുത്താതെപോയ വേദനകളിൽനിന്ന് ഊറിവന്ന ഒരു നീർച്ചാലായി ഈ ആഖ്യാനം മാറുന്നു ER -