TY - BOOK AU - Ambedkar, B. R. TI - Jathi Unmoolanam (Mal.): (Malayalam translation of Annihilation of caste) SN - 9789362543158 U1 - 305.6945 PY - 2025/// CY - Kottayam PB - D. C. Books KW - Sociology- Social change/caste issues N1 - 1936-ൽ ലാഹോറിലെ ജാത്-പാത് തോഡക് മണ്ഡലിന്റെ വാർഷികത്തിൽ ക്ഷണിതാവായ ഡോ. ബി.ആർ. അംബേദ്കർ ഹിന്ദുയിസത്തെയാകെയും അതിനുള്ളിലെ ജാതിവ്യവസ്ഥയെയും വിമർശിക്കുമെന്ന് പ്രസംഗത്തിന്റെ ലിഖിതരൂപം മൂൻകൂട്ടി വായിച്ചറിഞ്ഞ സംഘാടകർ അദ്ദേഹത്തെ സമ്മേളനത്തിൽനിന്നും വിലക്കി. ഒരിക്കലും നടത്താത്ത ആ പ്രശസ്തമായ പ്രസംഗം ’Annihilation of Caste’ (ജാതി ഉന്മൂലനം) എന്ന പേരിൽ അംബേദ്കർ സ്വന്തം ചെലവിൽ അച്ചടിച്ച് വിതരണം നടത്തി. തുടർന്ന് പുസ്തകത്തിന് പല ഭാഷകളിൽ പരിഭാഷകളുണ്ടായി. പിൽക്കാല ഇന്ത്യയിലെ ജാതിവിരുദ്ധ പോരാട്ടങ്ങൾക്കെല്ലാം ഊർജ്ജം പകർന്നത് ഈ പുസ്തകത്തിലെ ആശയങ്ങളാണ്. ഇന്ത്യൻ മിത്തുകളിലും വിശ്വാസങ്ങളിലും സാമൂഹികഘടനയിലും ഉൾച്ചേർന്നുകിടന്ന ജാതിയെ തുറന്നുകാണിക്കുന്ന പുസ്തകം ER -