TY - BOOK AU - Duncan, Isadora AU - TI - Ente Jeevitham (എന്റെ ജീവിതം ) SN - 9789381788707 U1 - 920 DUN.E PY - 2012/// CY - Kozhikode PB - Pappiyon KW - Autobiography N2 - അതായിരുന്നു ആദ്യ പ്രണയം. ഭ്രാന്തവും തീവ്രവുമായ ആദ്യ പ്രണയം.അതിനുശേഷം അത്തരമൊന്ന് ഞ്ഞാ‌ന്‍ അനുഭവിച്ചിട്ടില്ല. തീഷ്ണമായ ഹൃദയാഘതത്തില്‍ നിന്നും രക്ഷ നേടിയതേയുള്ളു. അടുത്തതില്‍ നിന്ന് രക്ഷ നേടാമോ തിരശ്ശീലവീണ് അരങ്ങ് അവസാനിക്കുമോ എന്നറിയില്ല. അതുകൊണ്ടാണിങ്ങ്നെ തുറന്നെഴുതുന്നത് - ഇസഡോറ ഒരു നര്‍ത്തകി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും സ്വന്തം ജീവിതകഥപറയുന്ന വിഖ്യാത കലാകാരിയുടെ ആത്മകഥ പരിഭാഷ - കൃഷ്ണവേണി ER -