Duncan, Isadora

Ente Jeevitham (എന്റെ ജീവിതം ) - 2nd ed. - Kozhikode: Pappiyon, 2012. - 345p.

അതായിരുന്നു ആദ്യ പ്രണയം. ഭ്രാന്തവും തീവ്രവുമായ ആദ്യ പ്രണയം.അതിനുശേഷം അത്തരമൊന്ന് ഞ്ഞാ‌ന്‍ അനുഭവിച്ചിട്ടില്ല. തീഷ്ണമായ ഹൃദയാഘതത്തില്‍ നിന്നും രക്ഷ നേടിയതേയുള്ളു. അടുത്തതില്‍ നിന്ന് രക്ഷ നേടാമോ തിരശ്ശീലവീണ് അരങ്ങ് അവസാനിക്കുമോ എന്നറിയില്ല. അതുകൊണ്ടാണിങ്ങ്നെ തുറന്നെഴുതുന്നത് - ഇസഡോറ

ഒരു നര്‍ത്തകി എന്ന നിലയിലും സ്ത്രീ എന്ന നിലയിലും സ്വന്തം ജീവിതകഥപറയുന്ന വിഖ്യാത കലാകാരിയുടെ ആത്മകഥ പരിഭാഷ - കൃഷ്ണവേണി

9789381788707


Autobiography

920 DUN.E