TY - BOOK AU - KARASSERY,M.N. AU - KARASSERY,M.N. TI - BASHEERINTE POONKAVANAM /ബഷീറിന്റെ പൂങ്കാവനം SN - 9789359626130 U1 - 894.8124 23 PY - 2024/// CY - KOZHIKODE PB - MATHRUBHUMI BOOKS KW - ESSAYS KW - LITERARARY CRITICISM N2 - പതിവ് ബഷീര്‍പഠനങ്ങളില്‍നിന്ന് ഈ പുസ്തകത്തിനുള്ള പ്രധാനവ്യത്യാസം രചനകള്‍ക്കൊപ്പം എഴുത്തുകാരന്റെ വ്യക്തിത്വവും വിശകലനം ചെയ്യുന്നു എന്നതാണ്. ഇവിടെ ബഷീര്‍ പാഠ്യവിഷയം മാത്രമല്ല, ഒരനുഭവംകൂടിയാണ്. ആ ലോകത്തിന്റെ ആഴങ്ങളിലേക്ക് വായനക്കാരെ ഒപ്പം കൂട്ടുന്ന ‘പൂങ്കാവനം’ സഹൃദയശ്രദ്ധ നേടിയത് പ്രതിപാദനത്തിലെ ലാളിത്യംകൊണ്ടാണ്. എം.എന്‍. കാരശ്ശേരിയുടെ പ്രശസ്തമായ ഗ്രന്ഥത്തിന്റെ മാതൃഭൂമിപ്പതിപ്പ്‌ ER -