<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>ജീവിതം എന്ന തീക്കടൽ</title>
    <subTitle> ഒരു പട്ടാളക്കാരന്റെ ആത്മകഥ</subTitle>
  </titleInfo>
  <titleInfo type="uniform">
    <title>Jeevitham Enna Theekkadal</title>
  </titleInfo>
  <name type="personal">
    <namePart>സുരേന്ദ്രന്‍ എം. കെ</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <name type="personal">
    <namePart>Surendran M. K</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2025</dateIssued>
    <edition>4th ed.</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">MLM</languageTerm>
  </language>
  <physicalDescription>
    <extent>304p. :</extent>
  </physicalDescription>
  <abstract>ഇതൊരു പോരാളിയുടെ ജീവിതമെഴുത്താണ്. പരുക്കൻ അനുഭവങ്ങളുമായി സദാ ഉരഞ്ഞുരഞ്ഞ് തനിത്തങ്കമെന്നു തെളിഞ്ഞ ഒരാൾ. ശരിക്കും ഒരു റിയൽ ലൈഫ് ഹീറോ. ഒരു ത്രില്ലർ മൂവിപോലെ അനുമാത്ര ഉദ്വേഗം നിലനിർത്തിയാണ് ഈ പുസ്തകത്തിന്റെ വികാസം. താൻപോരിമയുടെ ഭാരമില്ലാതെ നമ്രതയോടെ ഒരാൾ തന്റെ ജീവിതത്തെ തിരിഞ്ഞുനോക്കുകയാണ്. എന്തിലൂടെയാണ് ഇദ്ദേഹം കടന്നുപോകാത്തത്? ഇത്ര തീയലകൾ കേവലമനുഷ്യായുസ്സിൽ സാദ്ധ്യമോ എന്നൊരമ്പരപ്പ് അവശേഷിപ്പിച്ച് അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ലാവണ്യപാഠങ്ങൾ വായനക്കാരന് സമ്മാനിക്കുന്നുണ്ട് ഈ രചന. സ്വന്തം വിധി സ്വയമെഴുതുക എന്നതാണ് ഈ പുസ്തകത്തിന്റെ ഭരതവാക്യം.</abstract>
  <note type="statement of responsibility">by Surendran M. K</note>
  <subject>
    <topic>ആത്മകഥ</topic>
  </subject>
  <classification authority="ddc">923.551 SUR.J</classification>
  <classification authority="Colon Classification"/>
  <identifier type="isbn">9789359621371</identifier>
  <recordInfo>
    <recordChangeDate encoding="iso8601">20260718105846.0</recordChangeDate>
  </recordInfo>
</mods>
