TY - BOOK AU - ഷബിത, എ‍ഡി. AU - Shabitha, Ed. TI - അമ്മയോർമ്മകൾ SN - 9788119164332 U1 - 920 PY - 2023/// CY - Kozhikode PB - Mathrubhumi Books KW - memoir N2 - അമ്മമാരുടെ ചേരുവകളൊന്നാകാം.പക്ഷേ ഓരോ അമ്മയും ഓരോതരം മഹാവൃക്ഷങ്ങളാണ്. ഒരുപിടി പ്രശസ്തരായ മണ്‍മറഞ്ഞ അമ്മമാരെ തിരഞ്ഞെടുത്ത്, ഏതുതരം ഇലയും പൂവും കായും കൊണ്ട് വരയപ്പെട്ടതാണവരോരോരുത്തരും എന്ന് അവരുടെ മക്കളുടെ കാഴ്ചവെട്ടത്തിലൂടെ പരിശോധിക്കുകയാണ് ഷബിത ER -