നിന്നില്‍ ചാരുന്ന നേരത്ത്/
by Rekha K.
- 5th ed.
- Kozhikode: Mathrubhumi Books, 2023.
- 93p. :
സ്ത്രീപുരുഷബന്ധങ്ങളിലെ വൈവിധ്യമാര്‍ന്ന ഭാവങ്ങളും സ്ത്രീകളുടെ ലോകത്തെ തീവ്രമായ അനുഭവങ്ങളും ഹൃദയസ്പര്‍ശിയായി ആവിഷ്‌കരിക്കുന്ന കഥാകാരിയാണ് രേഖ.കെ. നിസ്സാഹയരും വഞ്ചിതരും നിഷ്‌കളങ്കരും കഥാപാത്രങ്ങളാകുന്ന രേഖയുടെ കഥകള്‍ ആഖ്യാനത്തില്‍ മിതത്വം പാലിക്കുന്നു. രേഖയും പുതിയ കഥകളുടെ സമാഹാരം.